Kerala Public Service Commision examination questions, online psc exam

Malayalam Previous Question (മലയാളം)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about Malayalam previous questions including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

Question1:- പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ് ?



ശൂരനാട് കുഞ്ഞൻപിള്ള


Question2:- ഒന്നിനെ കുറിച്ചുള്ള നാമരൂപമാണ്



സംജ്ഞാ നാമം


Question3:- മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ്



മൂർക്കൊത്ത് കുമാരൻ


Question4:- കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്



കോവുണ്ണി നെടുങ്ങാടി


Question5:- 'ഉ' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?



ഉദ്ദേശികയുടെ


Question6:- ഭാഷാ വൃത്തം അല്ലാത്തത് ഏതു



മന്ദാകാന്ത


Question7:- ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നടന്‍ ആരാണ് ?



പി.ജെ.ആന്‍റണി


Question8:- ആദ്യത്തെ മലയാള പുസ്തകം



സംക്ഷേപ വേദാര്‍ഥം


Question9:- പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം



പൗരി


Question10:- വള്ളി എന്ന വാക്കിന്റെ പര്യായപദമായി വരുന്നത്



ഗുല്മം


Question11:- 'സംഘടനം' എന്ന പദത്തിന്റെ വിപരീതം



വിഘടനം


Question12:- കേരള സൂര്‍ദാസ് എന്നറിയപ്പെടുന്നത്



പൂന്താനം


Question13:- സമാസം എന്നാല്‍



വിഭക്തിപ്രത്യയം ചേർക്കാതെ ഒന്നിലധികം പദങ്ങളെ സമാസിച്ചു്‌(കൂട്ടിച്ചേർത്തു) ഒറ്റപ്പദമാക്കുന്നതാണു്‌, സമാസം.


Question14:-ആദ്യത്തെ മലയാള സാഹിത്യമാസിക



വിദ്യാവിലാസിനി


Question15:- കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്



അരനാഴികനേരം


Question16:- ‘ഉദ്യാന വിരുന്ന്’ രചിച്ചത്



പണ്ഡിറ്റ് കെ പി .കറുപ്പൻ


Question17:- 'ന്‍റെ' എന്നത് ഏതു വിഭക്തിയുടെ പ്രത്യയമാണ്



സംബന്ധിക


Question18:- പറ്റുവിനയുടെ മറ്റൊരു പേര് എന്താണ്



കുര്‍വത് ക്രീയ


Question19:-"പമ്പ കടന്നു" എന്ന പ്രയോഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ



Escaped


Question20:- കേരള ശാകുന്തളം എന്നറിയപ്പെടുന്നത്



നളചരിതം ആട്ടക്കഥ


Question21:- പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്



ഇടശ്ശേരി ഗോവിന്ദൻ നായർ


Question22:- കേരള പ്രാസം എന്നറിയപ്പെടുന്നത്



ദ്വിതീയാക്ഷര പ്രാസം


Question23:- മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം



ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌


Question24:- ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്



27


Question25:- "ലിയാഖത് അലിഖാൻ" ആരുടെ കൃതിയാണ്



സി എച് മുഹമ്മദ് കോയ


Question26:- ബാലരാമായണം രചിച്ചത് ആരാണ്



കുമാരനാശാൻ


Question27:- അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം



യമകം


Question28:- അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്



ഖസാക്കിന്റെ ഇതിഹാസം


Question29:-അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്



നാലുകെട്ട്


Question30:- മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്



വേളൂർ കൃഷ്ണൻകുട്ടി


Question31:- പൂര്‍ണ്ണ വിരാമം ചുരുക്കത്തില്‍ ഉപയോഗിക്കുമ്പോള്‍ പറയുന്ന പേരെന്ത്



ബിന്ദു


Question32:- ആദ്യത്തെ മലയാള നോവല്‍



കുന്ദലത


Question33:- കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്



ഉള്ളൂർ


Question34:- ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം



അനുപ്രാസം


Question35:- അര്‍ത്ഥ പൂരണ ത്തിനായി നാമത്തോടോ ക്രീയയോടോ ചേര്‍ക്കുന്നത്



പ്രത്യയം


Question36:- എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ



തീക്കടൽ കടഞ്ഞ് തിരുമധുരം


Question37:- നാമം കൊണ്ട് നാമത്തെ വിശേഷിപ്പിക്കുന്നത് എന്താണ്



പേരെച്ചം


Question38:- " നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികള്‍



കടമ്മനിട്ട


Question39:- വിലാസിനി എന്നത് ആരുടെ തുലികാനാമമാണ്



എം.കെ.മേനോൻ


Question40:- അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം



ഹ്രസ്വമായ ഒരക്ഷരം ഉച്ചരിക്കാനെടുക്കുന്ന സമയമാണു്‌, മാത്ര.


Question41:- 'എന്റെ ജീവിത കഥ' എന്ന പുസ്തകമെഴുതിയത് ആരാണ്?



എ.കെ.ജി


Question42:- സിനിക് എന്നത് ആരുടെ തൂലിക നാമമാണ്



എം വാസുദേവൻ നായർ


Question43:-ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?



ഉമാകേരളം


Question44:- "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌



ഒ.എന്‍.വി.കുറുപ്പ്‌


Question45:- മറ്റൊരു ഭാഷയില്‍ നിന്ന് യാതൊരു മാറ്റവും കൂടാതെ മലയാളത്തിലേക്ക് വന്ന പദങ്ങള്‍



തത്സമം


Question46:- നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്.



എം.ടി.വാസുദേവൻ നായർ


Question47:- നീലവിപ്ലളം എന്നറിയപെടുന്നത് എന്താണ് ?



മത്സ്യഉല്പാദനം


Question48:- അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്



പന്തളം കെ പി രാമൻപിള്ള


Question49:- വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്‍. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥം



കേരള പാണിനീയം


Question50:- പ്രയോജിക



നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.


Question51:- സംബന്ധിക



നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.


Question52:- ആധാരിക



നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്


Question53:-പച്ചക്കുട" എന്നതിന്‍റെ സന്ധി ഏതാണ്



ദിത്വ സന്ധി


Question54:-'ശാലീനം ' എന്ന പദത്തിന്റെ വിപരീതപദം



ദീപ്രം


Question55:- 'തപസ്സിരിക്കുക' ഇതിലെ സമാസം ഏതാണ്



"കാരക തൽപ്പുരുഷൻ". (കർമ്മധാരയനല്ല.) (കാരകങ്ങൾ ക്രിയയോടു്‌ സമാസിച്ചുണ്ടാക്കുന്ന സമാസമാണു്‌ കാരകതൽപ്പുരുഷനെന്നു്‌ കേരളപാണിനി.)


Question56:- വള്ളി എന്ന വാക്കിന്റെ പര്യായപദമായി വരുന്നത്



ഗുല്മം


Question57:- പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം



പൗരി


Question58:-"വെളുത്തുള്ളി" ഇതിലെ സന്ധി ഏതാണ്



ലോപം